മറവി

മറവിയുടെ ദിനം..
പേഴ്സ് മറന്നു ബാങ്കില്‍ വെച്ച്..
മൊബൈല്‍ മറന്നു ഹോട്ടലില്‍..
താക്കോല്‍ മറ്റൊരിടത്..

മറക്കാന്‍ ശ്രമിക്കുന്നത് പലത്..
അത് മറക്കാന്‍ പറ്റുന്നും ഇല്ല..
ഒരുപക്ഷെ മറക്കേണ്ടത്‌ മറക്കാനായ് വഴി ഓര്‍ത്തതാവും..
വേറെ പലതും മറക്കുന്നത്...
ഹാ...ജീവിതം...

Comments

Post a Comment

Popular posts from this blog

ഓണം ബമ്പർ

ഒരു ചോദ്യവും പല ഉത്തരങ്ങളും..

Dreaming with eyes open...