26/12/2009....the reunion day....

ആഹ്..reunion....
+2 കഴിഞ്ഞിറങ്ങിയ ശേഷം ഒന്നും രണ്ടുമല്ല..
പലവട്ടം ആലോചിച്ചതാ...about the reunion....
it was something like....
situation കിട്ടുമ്പോ ഒരുത്തനും സമയം കിട്ടൂല....
and that kind of many many prob's....
അങ്ങനങ്ങനങ്ങനെ...
ഒരു ക്രിസ്തുമസ് അവധിക്കാലം ഒത്തുവന്നു...
എല്ലാം വളരെ പെട്ടന്നായിരുന്നു...
wuz within a week....
ഓര്‍കുട്ടിലെ ഞങ്ങടെ community ആയിരുന്നു ഇതിനെല്ലാം സഹായമായെ...
startd many forums/threads connecting the reunion..
aah...at last the last thread worked!!
me, arzan, shalim, aswin etc organized....
calling people..arranging things etc....
അതാണ് രസം
പഴയ ഓരോരുത്തന്മാരെ വിളിക്കുമ്പോ അവരെ ഏത് ആനന്ദ് ആണെന്ന് പറയുമ്പോ തന്നെ കൊറേ നേരാവും...
hmmm...
അങ്ങനെ വിളിച്ചു കാര്യങ്ങളും മറ്റും പറഞ്ഞുറപ്പിച്ചു...
26/12/09...സായം സന്ധ്യ 6 മണിക്ക്...
venue..sindhoor palace..kowdiar..
all was set...
saw old dudes..
some ppl changed...
some not....
some luking same...
ചിലരെ കണ്ടാല്‍ തന്നെ മനസ്സിലാവൂല...!!
had food..
aah..that was funny...
ഇതൊരു മത്സരം അല്ലെന്നു പറയാന്‍ തോന്നും കണ്ടാല്‍..... :)
usual funs...(putting chilli sauce,salt n pepper in icecreams.. ;) )
തിന്നു...കണ്ണ് തള്ളും വരെ തിന്നു.....
hugs...shakehands...byes...etc etc etc....
wuz wonderful....
missed many dudes...
sooraj...kaakka...shibhi..aashik...
hmmm...
just luvd that...
it just felt great...beautiful..to be a part of occasions of these kinds..
felt lyk v wer still in one klass...
mm...
hoping for an another evening lyk this...
may b nxt year...
or after that....
hmmm..yaa...
days like those neva come back....
old good skooldayz....
its good to keep in touch with everyperson who came across our path...u be the cause always to bring a lot of ol buddies in one frame....
ReplyDeletei recall some faces in this pic..:)
ReplyDelete