മറവി
മറവിയുടെ ദിനം.. പേഴ്സ് മറന്നു ബാങ്കില്‍ വെച്ച്.. മൊബൈല്‍ മറന്നു ഹോട്ടലില്‍.. താക്കോല്‍ മറ്റൊരിടത്.. മറക്കാന്‍ ശ്രമിക്കുന്നത് പലത്.. അത് മറക്കാന്‍ പറ്റുന്നും ഇല്ല.. ഒരുപക്ഷെ മറക്കേണ്ടത് മറക്കാനായ് വഴി ഓര്‍ത്തതാവും.. വേറെ പലതും മറക്കുന്നത്... ഹാ...ജീവിതം...