Posts

Showing posts from December, 2009

26/12/2009....the reunion day....

Image
ആഹ്..reunion.... +2 കഴിഞ്ഞിറങ്ങിയ ശേഷം ഒന്നും രണ്ടുമല്ല.. പലവട്ടം ആലോചിച്ചതാ...about the reunion.... it was something like.... situation കിട്ടുമ്പോ ഒരുത്തനും സമയം കിട്ടൂല.... and that kind of many many prob's.... അങ്ങനങ്ങനങ്ങനെ... ഒരു ക്രിസ്തുമസ് അവധിക്കാലം ഒത്തുവന്നു... എല്ലാം വളരെ പെട്ടന്നായിരുന്നു... wuz within a week.... ഓര്‍കുട്ടിലെ ഞങ്ങടെ community ആയിരുന്നു ഇതിനെല്ലാം സഹായമായെ... startd many forums/threads connecting the reunion.. aah...at last the last thread worked!! me, arzan, shalim, aswin etc organized.... calling people..arranging things etc.... അതാണ്‌ രസം പഴയ ഓരോരുത്തന്മാരെ വിളിക്കുമ്പോ അവരെ ഏത് ആനന്ദ് ആണെന്ന് പറയുമ്പോ തന്നെ കൊറേ നേരാവും... hmmm... അങ്ങനെ വിളിച്ചു കാര്യങ്ങളും മറ്റും പറഞ്ഞുറപ്പിച്ചു... 26/12/09...സായം സന്ധ്യ 6 മണിക്ക്... venue..sindhoor palace..kowdiar.. all was set... saw old dudes.. some ppl changed... some not.... some luking same... ചിലരെ കണ്ടാല്‍ തന്നെ മനസ്സിലാവൂല...!! had food.. aah..that was funny... ഇതൊരു മത്സരം അല്ലെന്നു പറയാന്‍ തോന്നും കണ്ടാല...

വീണ്ടും ബ്ലോഗാന്‍ പോവാ...

ഇ വെക്കേഷന്‍ ദിവസങ്ങള്‍ എങ്ങനെ എന്തു പെട്ടെന്നാ തീരണെ?? waking up...tv...net...ah, daily chores....oh..the night is coming again... ഇപ്പഴാ കോളെജില് പോവാതത്തിന്റെ വിഷമം അറിയണെ.... ആഹ്...കോളെജില് പോയാലും ഏതാണ്ട് ഇതുപോലെ തന്നാ... but എന്തോ... hmm... അങ്ങനെ അങ്ങനെ ഇരിക്കുമ്പഴാ ഇ ബ്ലോഗെഴുത്തിനെ കുറിച്ച് ആലോജിച്ചേ... വിമര്‍ശനങ്ങള്‍ ക്ഷണിക്കപ്പെടുന്നു...... can i proceed???(comment...comment!! കമെന്റ് അടിക്കാന്‍...;-))